¡Sorpréndeme!

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ അനൂപ് ചന്ദ്രന്‍ | Oneindia Malayalam

2017-09-11 1,189 Dailymotion

Actor Anoop Chandran has given a statement to the police accusing Dileep of spoiling his caree.


നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെതിരേ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ദിലീപിനെിരേ അനൂപ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച് അനൂപ് സംസാരിച്ചതാണ് ദിലീപിനെ ചൊടിപ്പിച്ചത്രേ. ഇതിനു ശേഷം ദിലീപ് തന്നെ ഫോണില്‍ വിളിച്ചതായി അനൂപ് മൊഴി നല്‍കി. മലയാള സിനിമിയിലെ മിമിക്രിയെക്കുറിച്ച് സംസാരിക്കാന്‍ മാത്രം താന്‍ വളര്‍ന്നോയെന്നു ഭീഷണി സ്വരത്തില്‍ ദിലീപ് ചോദിച്ചതായും അനൂപ് വെളിപ്പെടുത്തി.